Alva Kannale Song Lyrics In Malayalam – Vyasana Sametham Bandhu Mithradhikal
Alva Kannale Song Lyrics In Malayalam is a soulful Malayalam song from the movie Vyasana Sametham Bandhu Mithradhikal, directed by S. Vipin and starring Anaswara Rajan, Baiju Santhosh, and Mallika Sukumaran. Sung beautifully by Adheef Muhamed and Ankit Menon, with music composed by Ankit Menon and lyrics by Vinayak Sasikumar, the song stands out for its emotional depth and melodic charm. Released by Sony Music South.
Alva Kannale Song Lyrics In Malayalam
സംബ്രാണി പെന്തിരി നെഞ്ചില്‍ എരിയാന്‍
വള്ളണ്ടു ഗുമുഗുമ ഉള്ള് പുകയാന്‍
മൂക്കാക്കേ പടരാന്‍ വാസനാ
ചുമ്മാതെ പടരാന്‍ എന്താ കൂതെഡി
പുലിഞ്ചിക്ക പുലിഞ്ചിക്ക
ഉറിഞ്ഞി ഉറിഞ്ഞി കുടിക്കാന്‍
ഉറുമ്പ് ഞാന്‍ കരങ്ങി നിക്കുന്നു ഓയറയ ഓയറയ
മരത്തി വളിഞ്ഞു കേറന്‍
ചാറുക്കിയാല്‍ ഓര്‍ന്നു നോര്‍ന്നു താഴേ വീഴാന്‍
ഒഹ് അല്ലവ കണ്ണാലെ സല്‍വാര്‍ ചെണ്ടാലെ
പല്‍വാല്‍ ദേവന്‍ ഞാന്‍ സല്‍വക്ക് ഇല്ലാതെ
തൊണ്ടയ്കുളളാല്‍ നിന്നെ കണ്ടാലേ
നൊങ്കിന്‍ തലാലേ വാക്ക് തീര്‍ന്നു
നീ അകലെ അകലെ ചരട് മുറിഞ്ഞ പറ്റം
ഞാന്‍ ചുവടെ കരങ്ങി മറന്നു പരിസരം
ഇന്നാരടി മണ്ണില്‍ കുഴിച്ചു മൂടണോ ഇഷ്ടം
ഞാന്‍ ജനിച്ചു മരിച്ചു പലവട്ടം
Alva Kannale Song Credits:
Song | Alva Kannale |
---|---|
Album | Vyasana Sametham Bandhu Mithradhikal |
Artist | Adheef Muhamed, Ankit Menon |
Lyricist | Vinayak Sasikumar |
Musician | Ankit Menon |
Cast | Anaswara Rajan, Baiju Santhosh, Mallika Sukumaran |
Director | S Vipin |